ക്ലബ്ബ്

  ദേശീയശാസ്ത്രദിനം 

ദിയ.കെ.പി ,മേഘ  6 ബി

        ഫെബ്രുവരി 28           ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നടന്ന പ്രദർശനത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. 
                                                                                                                      ആകാശ്.കെ

സനൂപ് 5 ബി


 സോഷ്യല്‍ സര്‍വ്വീസ്   ക്ലബ്ബ് 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളുടെ  പഠനച്ചെ ലവിലേക്കാവശ്യമായ തുക സമ്പാദിക്കാനായ സോഷ്യല്‍ സര്‍വ്വീസ്           ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  സോഷ്യല്‍ സര്‍വ്വീസ് ദിനം ആചരിച്ചു


 

പരിസ്ഥിതി ക്ലബ്ബ് 








പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ
  പൂന്തോട്ടത്തിലെ  കളകൾ പറിച്ചു മാറ്റുന്നു 





 സോഷ്യൽ സയൻസ് ക്ലബ്‌ 

പാർലിമെന്റ്റ് ഉദ്ഘാടനം

ബഹുമാനപ്പെട്ട പ്രധാനാധ്യാപിക സി.മരിയ ജീവിത പാർലിമെന്റ്റ് 


 ഉദ്ഘാടനം നിർവഹിച്ചു .

പ്രധാനമന്ത്രി :സാമുവൽ വിൽസൻ 

ഉപ പ്രധാനമന്ത്രി:കീർത്തി. ജി.ഭട്ട്   
വിദ്യാഭ്യാസമന്ത്രി    :സജിനകുമാരി 
സഹ വിദ്യാഭ്യാസമന്ത്രി :മേഘ 
അച്ചടക്ക മന്ത്രി :മുബഷിറ 
സഹ അച്ചടക്ക മന്ത്രി:ആയിഷ മുസ്ഫിറ 
ശുചിത്വ മന്ത്രി:അബ്ദുൽ അജ്മൽ 
സഹ ശുചിത്വ മന്ത്രി:അതുൽ ദാമോദരൻ 
 കായിക  മന്ത്രി:സൈദ്‌ 
സഹ കായിക  മന്ത്രി:സോനിത്ത്
ആരോഗ്യ മന്ത്രി:കാർത്തിക്
സഹ ആരോഗ്യ മന്ത്രി:ചേതൻ


വിദ്യാരംഗം കലാസാഹിത്യവേദി 

പുസ്തകപ്രദർശനം 





 ജൂണ്‍  19. ശ്രീ .  പി.എ ൻ .പണിക്കർ

  ജന്മദിനത്തോടനുബ
ന്ധിച്ച്  വിദ്യാലയത്തിൽ 

വായനാവാരം  ആഘോഷിച്ചു.






വായന അമ്മമാരിലേക്കും ...........







സാഹിത്യസമാജം 


മാസത്തിൽ ഒരു തവണ സാഹിത്യസമാജം  നടത്തുന്നു .




 ആംഗ്യപ്പാട്ട് 

മൂന്നാം ക്ലാസ്സ്





സംഘനൃത്തം 

  ഏഴാം ക്ലാസ്സ്

സംഘഗാനം 

ആറാം ക്ലാസ്സ്





































































 

















































































1 comment:

  1. programmes gambeeram..............................sheela teacher

    ReplyDelete