Tuesday 11 February 2014



A E O സ്കൂള്‍ സന്ദര്‍ശിച്ചു 

കാസറഗോഡ്  AEO  ശ്രീ രവീന്ദ്രനാഥ റാവു, ഡയറ്റ് ഫാക്കല്‍റ്റി  
ശ്രീ ഗംഗാധരന്‍ എന്നിവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് നടന്ന
SRG യോഗത്തില്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍അവലോകനംചെയ്തു.  
മുന്‍പേ പറക്കാം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തി.      
















1 comment:

  1. ഉബുണ്ടുവിലല്ല ചെയ്തത് എന്നു തോന്നുന്നു. ഉപയോഗിച്ച ഫോണ്ട് ISM ആണോ? UNICODE വിഭാഗത്തില്‍ പെട്ട ഫോണ്ട് ആണെങ്കിലേ നെറ്റില്‍ മലയാളമായി വായിക്കാനാവൂ

    ReplyDelete